Suriya’s ‘Soorarai Pottru’ to release directly on Amazon Prime Video
സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളില്‍ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബര്‍ 30നാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ്.